തൊഴിൽരഹിത വേതനം

കണിയാപുരം: കണിയാപുരം, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ നിന്ന്​ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർ ബാങ്ക് അക്കൗണ്ട് പാസ്​ബുക്ക്‌, എംപ്ലോയ്മൻെറ്​ രജിസ്ട്രേഷൻ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നീ രേഖകളുമായി പതിനെട്ടിന്​ മുമ്പ്​ പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതാ​െണന്ന് സെക്രട്ടറി അറിയിച്ചു. "Noushad Rafeeq" noushadmdm@gmail.com;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.