തിരുവനന്തപുരം: റീജനൽ കാൻസർ സൻെററിൽ ഫാർമസിസ്റ്റ്, റേഡിയോതെറപ്പി ടെക്നോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികയിൽ 20 വരെയും റേഡിയോതെറപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ 26 വൈകീട്ട് 3.30 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.rcctvm.gov.inൽ ലഭിക്കും. തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം തിരുവനന്തപുരം: സ്പെൻസർ ജങ്ഷനിലെ കെൽട്രോൺ സൻെററിൽ കമ്പ്യൂട്ടർ ആൻഡ് നെറ്റ്വർക് മെയിൻറനൻസ് വിത്ത് ഇ-ഗാഡ്ജറ്റ്സ്, സോഫ്റ്റ്വെയർ ടെസ്റ്റിങ്, ഡി.സി.എ, പ്രീസ്‌കൂൾ ആൻഡ് മോണ്ടിസോറി ടീച്ചർ ട്രയിനിങ്, ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2337450, 0471-2320332.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.