ശിവദാസൻ ആശാരി

മുടപുരം: മുട്ടപ്പലം എം.എഫ്.എ.സി ജങ്​ഷന് സമീപം തെക്കേവിള വീട്ടിൽ ശിവദാസൻ ആശാരി (83) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: സതീഷ്‌കുമാർ, ശശികല, സുധീഷ്കുമാർ, സജു (സി.ആർ.പി.എഫ്), പരേതനായ ജയകുമാർ. മരുമക്കൾ: സിന്ധു, മഞ്ജുഷ, അനുപമ. പരേതനായ പ്രകാശൻ. മരണാനന്തരചടങ്ങ് 30ന് രാവിലെ 8.30ന്. Phoot: sivadasanaasari 83 mudapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.