വർക്കല എം.ജി.എം സ്​കൂൾ ലൈേബ്രറിയന് പുരസ്​കാരം

വർക്കല: എം.ജി.എം മോഡൽ സ്​കൂൾ സീനിയർ ലൈേബ്രറിയൻ ആർ. ശ്രീദേവിക്ക്​ ദേശീയ പുരസ്​കാരം ലഭിച്ചു. നീതി ആയോഗ്, നാഷനൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ലൈബ്രറി കൗൺസിൽ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വായനമാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ വിഡിയോ ബുക്ക് (ലൈേബ്രറിയൻ) വിഭാഗത്തിലാണ് ശ്രീമതി ശ്രീദേവി മൂന്നാം സ്​ഥാനം കരസ്​ഥമാക്കിയത്. photo file name: Sreedevi Reji.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.