ചികിത്സയിൽ കഴിയുന്ന കല്ലുവാതുക്കൽ സ്വദേശിക്ക് കോവിഡ്

പാരിപ്പള്ളി: ചെവിവേദനയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കല്ലുവാതുക്കൽ പുലിക്കുഴി സ്വദേശിയായ വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 10 നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് ബാധ ഇല്ലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ കൂട്ടിരിപ്പുകാരായിരുന്ന ഭർത്താവിനെയും മാതാവിനെയും ക്വാറൻറീനിൽ ആക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.