Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചികിത്സയിൽ കഴിയുന്ന...

ചികിത്സയിൽ കഴിയുന്ന കല്ലുവാതുക്കൽ സ്വദേശിക്ക് കോവിഡ്

text_fields
bookmark_border
പാരിപ്പള്ളി: ചെവിവേദനയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കല്ലുവാതുക്കൽ പുലിക്കുഴി സ്വദേശിയായ വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 10 നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് ബാധ ഇല്ലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ കൂട്ടിരിപ്പുകാരായിരുന്ന ഭർത്താവിനെയും മാതാവിനെയും ക്വാറൻറീനിൽ ആക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story