എ.​ടി.​എം പൊ​ളി​ച്ച് പ​ണം ക​വ​രാ​ൻ ശ്ര​മം: മോ​ഷ്​​ടാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്​​തു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​മ​ധ്യ​ത്തി​ൽ എം.​ടി.​എം പൊ​ളി​ച്ച് പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. മു​ട​വ​ൻ​മു​ക​ൾ സ്വ​ദേ​ശി സ​മ്പ​ത്ത് കു​മാ​റി​നെ (45) ബു​ദ്ധി​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോെ​ട​ത​ന്നെ ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 2.30 ഓ​ടെ ചാ​ല ചൂ​ര​ക്കാ​ട്ട് പാ​ള​യം ബി​വ​റേ​ജ​സ്​ ഔ​ട്ട്‌​െ​ല​റ്റി​ന് സ​മീ​പ​മു​ള്ള കാ​ന​റ ബാ​ങ്ക് എ.​ടി.​എം ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ക്കാ​ൻ ശ്ര​മി​ക്ക​ു​ക​യും നാ​​ട്ടു​കാ​ർ വ​ന്ന​പ്പോ​ൾ ര​ക്ഷ​​പ്പെ​ടു​ക​യും ചെ​യ്​​തു. പി​ന്നീ​ടാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.