നെയ്യാറ്റിൻകര ജനറൽആശുപത്രിയിൽ ആധുനിക ഗൈനക് വാർഡ്

നെയ്യാറ്റിൻകര: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ആധുനിക ഗൈനക് വാർഡ്. ​േകാവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എസ്​. വത്സല, എച്ച്​.ഡി.സി അംഗമായ കേശവൻ കുട്ടി, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു IMG-20200715-WA0072

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.