പുകയില ഉൽപന്നങ്ങൾ പിടികൂടി

നേമം: പൊലീസ് പരിശോധനയിൽ കടയുടമയിൽനിന്ന് ലഹരി പദാർഥങ്ങൾ പിടികൂടി. 25,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേമം എസ്.ഐ ബി. ദീപുവി​​ൻെറ നേതൃത്വത്തിൽ പെരിങ്ങമ്മല തെറ്റിവിള ഭാഗത്താണ് പരിശോധന നടത്തിയത്. പ്രദേശവാസിയായ സുശീലൻ (63) ആണ് പിടിയിലായത്. ലഹരി പദാർഥ വിൽപനയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മുമ്പും നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.