യൂത്ത് ലീഗ് പ്രതിഷേധം

കഴക്കൂട്ടം: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുള്ള നേതാക്കളെ കോഴിക്കോട്ട്​ മർദിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം മുസ്​ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദ് ഉദ്​ഘാടനം ചെയ്തു, Muslim leagu ചിത്രം - യൂത്ത് ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ നടത്തിയ പ്രതിഷേധപ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.