Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത് ലീഗ് പ്രതിഷേധം

യൂത്ത് ലീഗ് പ്രതിഷേധം

text_fields
bookmark_border
കഴക്കൂട്ടം: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുള്ള നേതാക്കളെ കോഴിക്കോട്ട്​ മർദിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം മുസ്​ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദ് ഉദ്​ഘാടനം ചെയ്തു, Muslim leagu ചിത്രം - യൂത്ത് ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ നടത്തിയ പ്രതിഷേധപ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story