ജനവാസ മേഖലയിൽ കോഴി മാലിന്യം തള്ളി: ജനജീവിതം ദുരിതത്തിൽ

കല്ലമ്പലം: ദേശീയപാതയോരത്ത് കടുവയിൽ പള്ളിക്ക് സമീപം സാമൂഹിക വിരുദ്ധർ കോഴി മാലിന്യം തള്ളിയതോടെ ജനജീവിതം ദുരിതപൂർണമായി. കഴിഞ്ഞ രാത്രിയിലെപ്പോഴോ ആണ് ചീഞ്ഞളിഞ്ഞ നിലയിൽ മാലിന്യം തള്ളിയത്. മഴ പെയ്യുന്നതിനാൽ മാലിന്യം ഒഴുകി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ചിത്രം-ദേശീയപാതയിൽ കടുവയിൽപള്ളിക്ക് സമീപം കോഴി മാലിന്യം തള്ളിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.