വെള്ളറട: ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒറ്റശേഖരമംഗലത്ത് നടത്തിയ ധര്‍ണ സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, ടി.എല്‍. രാജ്, കെ.എസ്. മോഹന്‍, ടി ചന്ദ്രബാബു, ടി.എല്‍. ഷാജികുമാര്‍, എല്‍. പ്രേമലത തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. തൊഴിലാളികള്‍ ഒറ്റശേഖരമംഗലത്ത് നടത്തിയ ധര്‍ണ കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.