ആറ്റിങ്ങൽ: ഗവ. ഐ.ടി.ഐയിൽ ഐ.എം.സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിൽ ഫോർ വീലർ/ടൂ വീലർ ഡ്രൈവിങ്ങിൽ പരിശീലനം നൽകുന്നു. ഫീസ്: 7000/ 2500 രൂപ. ലൈസൻസ് നേടിയവർക്ക് നിശ്ചിത ഫീസ് നൽകി പ്രാക്ടീസിനുള്ള സൗകര്യവുമുണ്ട്. ഐ.ടി.ഐയിലെ ട്രെയിനികൾക്ക് ഫീസ് ഇളവ് നൽകും. ഫോൺ: 0470 2622391, 7012034188 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഡി.സി.എ അഡ്മിഷൻ ആറ്റിങ്ങൽ: ഐ.ടി.ഐയിൽ ഗവ.ഐ.എം.സി.യും യുടെക് എജുക്കേഷനും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ എൻട്രി, ഓഫിസ് ഓട്ടോമേഷൻ, ടാലി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8891052148.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.