'ദേശീയപതാക ഉയർത്തണം'

കൊല്ലം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് എല്ലാ മസ്​ജിദുകളിലും മദ്​റസകളിലും അനുബന്ധ ദീനീ സ്ഥാപനങ്ങളോടും ചേർന്ന് ദേശീയപതാക ഉയർത്തണമെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ്​ മൗലവിയും ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.