തിരുവനന്തപുരം: സീനിയര്‍ ജേണലിസ്റ്റ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റായി എസ്.ആര്‍. ശക്തിധരനെയും ജനറല്‍ സെക്രട്ടറിയായി കെ.എച്ച്.എം. അഷ്റഫിനെയും വീണ്ടും തെരഞ്ഞെടുത്തു. പി.എ. അലക്‌സാണ്ടര്‍ (രക്ഷാ.), കെ. ജനാര്‍ദനന്‍ നായര്‍ (വര്‍ക്കിങ് പ്രസി.), ഫ്രാന്‍സിസ് പുലിക്കോടന്‍, ജെ.ആര്‍. പറത്തറ, ഗീതാ നസീര്‍ (വൈസ് പ്രസി.), കെ. രാജന്‍ ബാബു, സി. ശിവന്‍ (സെക്ര), എം.ടി. ഉദയകുമാര്‍ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.