ലാബ്, ലൈബ്രറി ഉദ്​ഘാടനം

ആറ്റിങ്ങൽ: ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ ലാബ്, ലൈബ്രറി മന്ദിര ഉദ്​ഘാടനവും പ്രതിഭകളെ ആദരിക്കലും അവാർഡ് വിതരണവും 15ന് രാവിലെ 11.30ന് നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്​ഘാടനം നിർവഹിക്കും. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിക്കും. അവാർഡ് വിതരണം അടൂർ പ്രകാശ് എം.പി നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.