കിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ സ്വാതന്ത്ര്യാമൃതം - 2022 . 18ന് സമാപിക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീജ ഷൈജുദേവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെ. സജികുമാർ, വി.ആർ. സാബു, വാർഡ് മെംബർ കൊട്ടറ മോഹൻകുമാർ. പി.ടി.എ വൈസ് പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ, എസ്.എം.സി ചെയർമാൻ യു.എസ്. സുജിത്ത്, പ്രിൻസിപ്പൽ ഇൻ ചാർജ് മിനി ഒ.എം, ഡെപ്യൂട്ടി പ്രിൻസിപ്പൽ സുനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ നിസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.