വെള്ളറട: വി.പി.എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എൻ.എസ്.എസ് യൂനിറ്റിന്റെ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാന്‍ കെ.ജി. മംഗള്‍ദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജര്‍ ബൈജു പണിക്കർ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അപര്‍ണ കെ. ശിവന്‍, പി.ടി.എ പ്രസിഡന്റ് കോവിലൂര്‍ രാധാകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ റിച്ചാർഡ്ണ്‍, പ്രേംചന്ദ്രന്‍, ഹര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. വി.പി.എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എൻ.എസ്.എസ് യൂനിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാന്‍ കെ.ജി. മംഗള്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.