കാട്ടാക്കട: കസ്തൂർബ ഗ്രന്ഥശാലയുടെ ത്രൈമാസ ചർച്ചയുടെ ഭാഗമായുള്ള സെമിനാർ ശനിയാഴ്ച നടക്കും. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വൈകീട്ട് മൂന്നിന് 'മുന്നേറ്റത്തിന്റെ കാൽ നൂറ്റാണ്ട്' എന്ന വിഷയം ജില്ല പ്ലാനിങ് ഓഫിസർ ബിജു വി.എസ് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽകുമാർ അധ്യക്ഷതവഹിക്കും. ജീവനം ചർച്ചാവേദി കാട്ടാക്കട: ജീവനം ചർച്ചാവേദിയുടെ ചർച്ച പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജിൽ നടന്നു. ഡോ. ജെ. ഹരീന്ദ്രൻ നായർ 'ആത്മ' എന്ന വിഷയം അവതരിപ്പിച്ചു. പ്രസിഡൻറ് വി. രാമചന്ദ്രൻനായർ അധ്യക്ഷതവഹിച്ചു. ജി. ജയചന്ദ്ര, ബി. വിജയകുമാരിയമ്മ, കാട്ടാക്കട രവി, രമാദേവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.