നെയ്യാറ്റിൻകര: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് അടിച്ചുതകർക്കുകയും ഓഫിസ് സ്റ്റാഫുകളെ മർദിക്കുകയും ചെയ്ത ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകരയിൽ പ്രതിഷേധ ധർണ നടത്തി. എസ്.കെ. അശോക് കുമാർ, എം. മുഹിനുദീൻ, മാരായമുട്ടം സുരേഷ്, ആർ. അജയകുമാർ, എം.സി. സെൽവരാജ്, അമരവിള സുദേവകുമാർ, പത്താങ്കല്പ് സുഭാഷ്, എൽ.എസ് ഷീല, ഗ്രാമം പ്രവീൺ, നെയ്യാറ്റിൻകര അജിത്, പത്മകുമാർ, ടി.വിജയകുമാർ, കൂട്ടപ്പന ഗോപൻ, മരുത്തൂർ ഗോപൻ, പള്ളിവിളാകം അനിൽ, റെജി, തൊഴുക്കൽ ബിനു, ബോബാസ്, സാബു, അനസ്, ലത്തീഫ്, സെന്തിൽ, രാജേഷ്, ആന്റണി, എബനീസർ തുടങ്ങിയവർ പങ്കെടുത്തു. prathishedham
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.