കോൺഗ്രസ്‌ പ്രതിഷേധം

നെടുമങ്ങാട്: രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തൊളിക്കോട്ട്​ പ്രതിഷേധ പ്രകടനം നടത്തി. ചായം സുധാകരന്‍റെ അധ്യക്ഷതയിൽ തോട്ട്മുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. എൻ.എസ്. ഹാഷിം, ഷെമിഷംനാദ്, കെ. എൻ. അൻസർ, തൊളിക്കോട് ഷംനാദ്, പീരുമുഹമ്മദ്, അമൽപനയ്ക്കോട്, തോട്ട് മുക്ക് സലിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.