തിരുവനന്തപുരം: പൊതുജനങ്ങള്‍ കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ സ്വീകരിക്കണമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ല ഭരണകൂടം സജ്ജമാണെന്നും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ദിശാ ഹെല്‍പ് ലൈനിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും ഗര്‍ഭിണികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.