ധർണ നടത്തി

കാട്ടാക്കട: പരിസ്ഥിതി ലോല മേഖലയിലുൾപ്പെടുന്ന കുറ്റിച്ചൽ പഞ്ചായത്തിലെ പ്രദേശങ്ങളെ ഒഴിവാക്കുക, വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കോട്ടൂർ ജങ്ഷനിൽ . കെ.പി.സി.സി സെക്രട്ടറി ജി.എസ്. ബാബു ഉദ്ഘാടനം ചെയ്തു. കെ.എസ്. സനൽകുമാർ, ജലീൽ മുഹമ്മദ്, സി.ആർ. ഉദയകുമാർ, കുറ്റിച്ചൽ വേലപ്പൻ, കോട്ടൂർ ഗിരീശൻ, ടി. സുനിൽകുമാർ, കോട്ടൂർ ഇല്യാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.