നെടുമങ്ങാട്: പൂവത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കലാസാഹിത്യ പരിപാടികളോടെ നടന്നു. സാംസ്കാരിക സമ്മേളനം നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ ഇരിഞ്ചയം രവി ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ലേഖ വിജയൻ അധ്യക്ഷതവഹിച്ചു. മുൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജു അവധിക്കാല വായന പതിപ്പ് ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ ലേഖ വിക്രമൻ, പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷംല, വിദ്യാരംഗം പ്രതിനിധികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.