ആറ്റിങ്ങൽ: രാജ്യത്തെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും നഷ്ടപ്പെടുത്തുന്ന പ്രചാരണ വേലയുമായാണ് കേന്ദ്ര ഭരണകൂടവും അവരുടെ വക്താക്കളും പ്രവർത്തിക്കുന്നതെന്ന് മന്ത്രി അഡ്വ. ജി.ആർ. അനിൽ. സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. അരുൺ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ മനോജ് ബി. ഇടമന, ജെ. വേണുഗോപാലൻ നായർ, ജില്ല നേതാക്കളായ പള്ളിച്ചൽ വിജയൻ, എം. രാധാകൃഷ്ണൻ നായർ, ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ, സബീന ശശാങ്കൻ, എം. മുഹ്സിൻ, ആലംകോട് റാഫി, വക്കം മോഹൻദാസ് എന്നിവർ സംസാരിച്ചു. Twatl minister gr anil സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.