പ്രതിഷേധ റാലിയും ​പൊതുസമ്മേളനവും

സ്ക്രിപട്​ നെടുമങ്ങാട്​: താലൂക്ക്​ ജമാഅത്ത്​ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും തിങ്കളാഴ്ച വൈകീട്ട്​ 4.30ന്​ നെടുമങ്ങാട്​ മാർക്കറ്റ്​ ജങ്​ഷനിൽ നടക്കും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്​ഘാടനം ചെയ്യും. കാഞ്ഞാർ അഹമ്മദ്​ കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തും.തിങ്കളാഴ്ച വൈകീട്ട്​ നാലിന്​ വാളിക്കോട്​ ജങ്​ഷനിൽനിന്ന്​ നെടുമങ്ങാട്​ മാർക്കറ്റ്​ ജങ്​ഷനിലേക്ക്​ പ്രതിഷേധ റാലിയും സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.