റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചു

ചിത്രം നേമം: പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്​ ജില്ല കമ്മിറ്റി തമ്പാനൂര്‍ . യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്​ലിം വംശഹത്യക്കുവേണ്ടിയുള്ള കലാപത്തിനു ശ്രമിക്കുകയാണെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത സെയ്ദ് ഇബ്രാഹീം പറഞ്ഞു. ഷാഹിന്‍, അബ്ദുല്ല പരുത്തിക്കുഴി, ഫഹദ്, ഹാറൂണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: fraternity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.