വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനികളായ തേരിക്കൽ, പാറയിൽ കോളനികളുടെ നവീകരണത്തിന് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. തേരിക്കൽ, പാറയിൽ കോളനികളിലായി അറുപതിലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. നിലവിലുള്ള വീടുകൾ വാസയോഗ്യമാക്കാനും കുടിവെള്ളം ലഭ്യമാക്കാനും റോഡുകളുടെ നവീകരണത്തിനും പ്രാധാന്യം നൽകിയാണ് ഒരു കോടി രൂപ ചെലവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.