ജി​ജോ

പൊ​ലീ​സ് നാ​യ്ക്ക് മു​ന്നി​ൽ കു​ടു​ങ്ങി​യ യു​വാ​വ് ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ണം​പി​ടി​ച്ചെ​ത്തി​യ പൊ​ലീ​സ് നാ​യ്ക്ക് മു​ന്നി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് കു​ടു​ങ്ങി.

ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പൊ​ലീ​സ്, എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​തും യു​വാ​വ് അ​റ​സ്റ്റി​ലാ​യ​തും. എ​ട​വി​ല​ങ്ങ് ജ​ന​ത ജ​ങ്ഷ​ൻ പാ​ട​മാ​ട്ടു​മ്മ​ൽ ജി​ജോ​യെ​യാ​ണ് (30) സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും വി​ൽ​ക്കു​ന്ന​വ​രു​ടെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ൽ എ​ക്സൈ​സും പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും ചേ​ർ​ന്ന് സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യ ഡോ​ഗ് റാ​ണ​യും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - young man trapped infront of police dog arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.