Posted On
date_range Updated On
date_range ബസിന്റെ ചില്ല് തകർത്ത നിലയിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത സ്വകാര്യ ബസിന്റെ ചില്ല് തകർത്ത നിലയിൽ. കൊടുങ്ങല്ലൂർ -- പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ദയാനന്ദൻ’ എന്ന ബസിന്റെ പിന്നിലെ ചില്ലാണ് തകർത്തത്. ശനിയാഴ്ച രാത്രി സർവിസ് കഴിഞ്ഞ് സ്റ്റാൻഡിൽ പാർക്ക് ചെയ്തതായിരുന്നു. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ചില്ല് തകർന്ന നിലയിൽ കാണുന്നത്. ഉടമ ദീപക് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിന്റെ ചില്ല് തകർത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.