പ്രനീഷ്

യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഭ​ർ​ത്താ​വി​ന്റെ സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ല്ലേ​ശ്വ​രം ത​ണ്ടാം​കു​ളം പ​തി​യാ​ശേ​രി വീ​ട്ടി​ൽ പ്ര​നീ​ഷ് എ​ന്ന ശ​ങ്ക​ര​നെ​യാ​ണ് (35) കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ സം​ഭ​വം. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ഇ​യാ​ളെ ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

എ​സ്.​ഐ സു​രേ​ഷ്, എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് സി​യാ​ദ്, സീ​നി​യ​ർ സി.​പി.​ഒ സി.​ടി. രാ​ജ​ൻ, സി.​പി.​ഒ ഫൈ​സ​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - The man who tried to molest the young woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.