സജീർ
Posted On
date_range Updated On
date_range പീഡനക്കേസിലെ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: എറിയാട്ട് വാടകക്ക് താമസിച്ചിരുന്ന സ്ത്രീയെ ഭർത്താവില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് ഇടവഴിക്കൽ സജീറിനെയാണ് (31) കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എസ്.ഐ ഹറോൾഡ് ജോർജ്, എ.എസ്.ഐമാരായ ഉല്ലാസ് പൂതോട്ട്, മിനി, എസ്.സി.പി.ഒ ഗിരീഷ് വാവക്കാട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.