ഋഷിരാജ് സിങ്
Posted On
date_range Updated On
date_range ഋഷിരാജ് സിങ് ചേരമാൻ പള്ളി സന്ദർശിച്ചു
മേത്തല: രാജ്യത്തെ പ്രഥമ മസ്ജിദ് റിട്ട. ഡി.ജി.പി ഋഷിരാജ് സിങ് സന്ദർശിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അദ്ദേഹം എത്തിയത്. അര മണിക്കൂറോളം ചെലവഴിച്ചു. ചേരമാൻ മഹല്ല് പ്രസിഡന്‍റ് ഡോ. പി.എ. മുഹമ്മദ് സഈദ്, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ തുടങ്ങിയവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.