ജ​മ്മു ക​ശ്മീ​രി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട ജ​ന​പ്ര​തി​നി​ധി​ക​ൾ ചേ​ര​മാ​ൻ പ​ള്ളി സ​ന്ദ​ർ​ശി​ച്ചപ്പോൾ  

ജമ്മു കശ്മീരിലെ ജനപ്രതിനിധികൾ ചേരമാൻ മസ്​ജിദ്​ സന്ദർശിച്ചു

മേ​ത്ത​ല: ജ​മ്മു ക​ശ്മീ​രി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മു​സ്​​ലിം ദേ​വാ​ല​യ​മാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് സ​ന്ദ​ർ​ശി​ച്ചു.

തൃ​ശൂ​ർ കി​ല​യി​ൽ ന​ട​ക്കു​ന്ന സ​പ്ത​ദി​ന പ​രി​ശീ​ല​ന ക്യാ​മ്പി​നെ​ത്തി​യ 32 അം​ഗ സം​ഘ​മാ​ണ് ചേ​ര​മാ​ൻ പ​ള്ളി സ​ന്ദ​ർ​ശി​ച്ച​ത്. ജ​മ്മു ക​ശ്മീ​രി​ലെ വി​വി​ധ ബ്ലോ​ക്ക് ഡെ​വ​ല​പ്മെൻറ്​ കൗ​ൺ​സി​ലു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കി​ല ഫാ​ക്ക​ൽ​റ്റി പി.​ബി. രാ​മ​കൃ​ഷ്ണ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് ഇ​മാം സൈ​ഫു​ദ്ദീ​ൻ അ​ൽ ഖാ​സി​മി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഇ.​ബി. ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Tags:    
News Summary - peoples representatives from jammu kashmir visited cheraman masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.