Posted On
date_range Updated On
date_range വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്കും സാനിറ്റൈസറും നൽകി
മേത്തല: വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്കും സാനിറ്റൈസറും നൽകി വധൂവരന്മാർ മാതൃകയായി. മേത്തല കടുക്കച്ചുവട്ടിൽ വാടപിള്ളി സക്കറിയയുടെ മകൻ തൻസീറും പറവൂർ കൈതാരം പെരുമ്പിള്ളി പടി മുഹമ്മദ് ഷാഫിയുടെ മകൾ ഷബാനയും തമ്മിലുള്ള വിവാഹദിനത്തിലാണ് കോവിഡ് പ്രതിരോധ നടപടി സ്വീകരിച്ചത്.
വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്കും സാനിറ്റൈസറും നൽകികോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന പരിപാടിയിൽ വധൂവരന്മാർ താങ്ക്സ് കാർഡിനും മധുരത്തിനും പകരമായി വിവാഹിതരുടെ പേരും അകലം പാലിക്കുക എന്ന നിർദേശവും ആലേഖനം ചെയ്ത മാസ്ക്കാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.