Posted On
date_range Updated On
date_range കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കോൺഗ്രസ് എറിയാട് മണ്ഡലം വൈസ് പ്രസിഡൻറ് അരീപുറത്ത് ഷുക്കൂർ എന്ന ഷക്കീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. എറിയാട് നീതി വിലാസം കോളനിയിൽ വാഴക്കാലയിൽ അഷ്കറിനെയാണ് (30) എസ്.ഐ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് എറിയാട് കെ.വി.എച്ച്.എസിന് സമീപം ഷുക്കൂറിനെ ഇയാൾ കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.