കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ലെ ക​ര​നെ​ൽ കൃ​ഷി​യു​ടെ വി​ത്തി​റ​ക്ക​ൽ മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊടുങ്ങല്ലൂർ ക്ഷേത്രാങ്കണത്തിൽ ഇനി കരനെൽ വിളയും

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഇ​ല്ലം നി​റ​യ്ക്കും പു​ത്ത​രി നി​വേ​ദ്യ​ത്തി​നു​മു​ള്ള നെ​ല്ലി​നാ​യി ക​ര​നെ​ൽ വി​ത്തി​റ​ക്കി. ഹ​രി​ത ക്ഷേ​ത്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കൃ​ഷി​യി​റ​ക്ക​ൽ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​ആ​ർ. സു​നി​ൽ കു​മാ​ർ എം.​എ​ൽ.​എ, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ് വി. ​ന​ന്ദ​കു​മാ​ർ, അം​ഗം എം.​ജി. നാ​രാ​യ​ണ​ൻ, ദേ​വ​സ്വം അ​സി. ക​മീ​ഷ​ണ​ർ സു​നി​ൽ ക​ർ​ത്ത, കൃ​ഷി ഓ​ഫി​സ​ർ എം.​കെ. ഉ​ണ്ണി, ദേ​വ​സ്വം മാ​നേ​ജ​ർ എം.​ആ​ർ. മി​നി, ഇ​റ്റി​ത്ത​റ സ​ന്തോ​ഷ്, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ജി. യ​തീ​ശ​ൻ, സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - kodungallur temple news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.