Posted On
date_range Updated On
date_range ഖദീജ നിര്യാതയായി
കൊടുങ്ങല്ലൂർ: എറിയാട് പേ ബസാർ അയ്ഷ റോഡിൽ താമസിക്കുന്ന ഖദീജ നിര്യാതയായി. അയ്യാലിൽ നെടുമ്പറമ്പിൽ അബ്ബ്ദുകുഞ്ഞിയാണ് ഭർത്താവ്. മക്കൾ മുഹമ്മദ് സഹീദ് (റിട്ട. എം.ഇ.എസ് ASMABI ) ,മുഹമ്മദ് സിദ്ദിഖ് , മുഹമ്മദ് ഇക്ബാൽ , മുഹമ്മദ് നാസർ , മുഹമ്മദ് റാഫി (എസ്.ഐ കൈപ്പമംഗലം), സുഹ്‌റ (റിട്ട. റിട്ട. എം.ഇ.എസ് ASMABI )
മരുമക്കൾ: ഹംസ, കുട്ടി ബീവാത്തു (റിട്ട. MES Asmabi), ഫാത്തിമ, കിഷോറി ബാനു സുനിയ, സൈറ ബാനു (എ.എസ്.ഐ കൊടുങ്ങല്ലൂർ). ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.