ഫ​ഹ​ദ്

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

കൊ​ടു​ങ്ങ​ല്ലൂ​ർ: വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ലീ​സ് അ​ധി​കൃ​ത​ർ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​റി​യാ​ട് ജി.​കെ.​വി.​എ​ച്ച് സ്കൂ​ൾ പ്ര​ദേ​ശ​വാ​സി​യാ​യ പ​ഴു​വ​ത്തു​രു​ത്തി വീ​ട്ടി​ൽ ഫ​ഹ​ദ് എ​ന്ന ചി​പ്പ​ന് (27) എ​തി​രെ​യാ​ണ് കാ​പ്പ നി​യ​മ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്ത​ത്.

തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ന​ട​പ​ടി.

Tags:    
News Summary - kappa was charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.