കൊ​ടു​ങ്ങ​ല്ലൂർ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം പി.​ടി. ര​ത്തീന ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊടുങ്ങല്ലൂരിൽ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വത്തിന് തുടക്കം

കൊ​ടു​ങ്ങ​ല്ലൂ​ർ: സി​നി​മ ശ​ക്ത​മാ​യ കാ​ഴ്ച​ക​ൾ ന​ൽ​കു​ന്ന മാ​ധ്യ​മ​മാ​ണെ​ന്ന് ‘പു​ഴു’​സി​നി​മ​യു​ടെ സം​വി​ധാ​യ​ക പി.​ടി. ര​ത്തീ​ന പ​റ​ഞ്ഞു. കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ലിം സൊ​സൈ​റ്റി ല​ക്ഷ്മി ജ്വ​ല്ല​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ഫി​ലിം സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​കാ​ളീ​ശ്വ​രി തി​യേ​റ്റ​ർ ഉ​ട​മ വി.​ആ​ർ. സ​ജീ​വ്, ത​സ്നി, സു​ധീ​ഷ് ഷ​ണ്മു​ഖം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ന് അ​ഞ്ച് മ​ണി​ക്ക് ന​ട​ക്കു​ന്ന ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ ‘ചി​ന്ത​ക​ളി​ലെ ന​വ മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം’​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മ​നി​ല സി.​മോ​ഹ​ൻ, രാം ​മോ​ഹ​ൻ പാ​ലി​യ​ത്ത് സം​സാ​രി​ക്കും.

മേ​ള​യി​ൽ ഇ​ന്ന് (ശ്രീ​കാ​ളീ​ശ്വ​രി തി​യേ​റ്റ​ർ)

  • സ്ക്രീ​ൻ 1: രാ​വി​ലെ 9.30 -കി​ഡ്നാ​പ്പ്ഡ്, 12.00: മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ, 3.00: ക്ലോ​ണ്ടൈ​ക്ക്, 6.00: ദി ​ഗ്രീ​ൻ ബോ​ർ​ഡ​ർ
  • സ്ക്രീ​ൻ 2: 9.45 -അ​വ​നോ​വി​ലോ​ന, 12.15: ദി ​ടീ​ച്ചേ​ർ​സ് ലോ​ഞ്ച്, 3.15: ഷെ​ഹ​ർ​സാ​ദേ, 6.00ഛ ടോ​റി ആ​ന്റ് ലോ​കി​ത
Tags:    
News Summary - International film festival at Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.