ആ​ദ​മിെൻറ വി​ര​ൽ ഇ​ഡ​ലി ത​ട്ടി​ൽ കു​ടു​ങ്ങി​യ നിലയിൽ

ഇഡലി പാത്രത്തിൽ വിരൽ കുടുങ്ങിയ കുരുന്നിന് ഫയർഫോഴ്സ് രക്ഷകരായി

കൊ​ടു​ങ്ങ​ല്ലൂ​ർ: ഇ​ഡ​ലി പാ​ത്ര​ത്തിെൻറ മൂ​ടി​യി​ൽ വി​ര​ൽ കു​ടു​ങ്ങി​യ കു​ഞ്ഞി​ന് ര​ക്ഷ​ക​രാ​യി ഫ​യ​ർ ഫോ​ഴ്സ്. പെ​രി​ഞ്ഞ​നം കൊ​റ്റ​കു​ളം സ്വ​ദേ​ശി പാ​താ​ന​ത്ത് പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ആ​ഷീ​മിെൻറ മ​ക​ൻ ഒ​ന്ന​ര വ​യ​സ്സു​ള്ള ആ​ദ​മിെൻറ വി​ര​ലാ​ണ് പാ​ത്ര​ത്തിെൻറ മൂ​ടി​യി​ൽ കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ ഏ​റെ ശ്ര​മി​ച്ചി​ട്ടും വി​ര​ൽ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ര​ക്തം ക​നി​യു​ന്ന അ​വ​സ്ഥ​യി​ൽ എ​ത്തി​യ​തോ​ടെ കു​ട്ടി​യേ​യും കൊ​ണ്ട് ര​ക്ഷി​താ​ക്ക​ൾ പു​ല്ലൂ​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ർ ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സ​ജീ​ഷ്, ബി​നു​രാ​ജ്, അ​തു​ൽ​ജി​ത്ത്, എ​സ്. സ​ന്ദീ​പ്, ആ​ർ. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ഡ​ലി​ത്ത​ട്ട് മു​റി​ച്ച് കു​ട്ടി​യു​ടെ വി​ര​ൽ പു​റ​ത്തെ​ടു​ത്തു.

Tags:    
News Summary - fire force came to rescue boy whos finger stuck in idly bowl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.