യു​വ​തി​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ അ​റ​സ്​​റ്റി​ൽ


കൊ​ടു​ങ്ങ​ല്ലൂ​ർ: യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും അ​മ്മാ​വ​െൻറ ഭാ​ര്യ​യും അ​റ​സ്​​റ്റി​ൽ. എ​ട​വി​ല​ങ്ങ്​ കാ​ര ആ​ല​പ്പാ​ട്ട് ഷി​ജി​ൻ ബാ​ബു (29), ഷി​ജി​ൻ ബാ​ബു​വി​െൻറ മാ​താ​വ് ഷീ​ബ (50) അ​മ്മാ​വ​െൻറ ഭാ​ര്യ പ്ര​സ​ന്ന (47) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി എ​ൻ.​എ​സ്. സ​ലീ​ഷ്, എ​സ്.​ഐ സ​ന്തോ​ഷ്, എ.​എ​സ്.​ഐ സു​നി​ൽ കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ ഗോ​പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന് ​ഷി​ജി​ൻ ബാ​ബു​വി​െൻറ ഭാ​ര്യ ആ​ര്യ​യെ (21) വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കെ​തി​രെ ആ​ര്യ​യു​ടെ പി​താ​വ് ഏ​ങ്ങ​ണ്ടി​യൂ​ർ ആ​യി​രം​ക​ണ്ണി സ്വ​ദേ​ശി സു​ദ​ർ​ശ​ന​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഷി​ജി​ൻ ബാ​ബു​വി​െൻറ അ​മ്മാ​വ​ൻ സി​ദ്ധാ​ർ​ഥ​നെ​യും ഏ​താ​നും ദി​വ​സം മു​മ്പ്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.


Tags:    
News Summary - Death of a young woman: Three persons, including her husband, were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.