സ​ഹ​ക​ര​ണ സം​ഘം: വിജയിച്ചവർ വിമതരല്ലെന്ന്​ കോൺഗ്രസ് നേതൃത്വം

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ഹൗ​സി​ങ്​ സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് മ​ത്സ​ര​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വി​മ​ത​രെ​ല്ലെ​ന്ന് നേ​തൃ​ത്വം.

മ​തി​ല​കം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ൻ​റ് ടി.​എ​സ്. ശ​ശി, എ​ട​വി​ല​ങ്ങ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​കെ. സ​ക്ക​രി​യ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​രു​വ​രെ​യും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് പി​ന്നീ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ക​ത്ത് ന​ൽ​കി​യി​രു​ന്ന​താ​യും മ​തി​ല​കം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്​ ഷി​ബു വ​ർ​ഗീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Co-operative Society election Congress says winners are not rebels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.