മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്റെ മു​ൻ​വാ​തി​ൽ പൂ​ട്ട് ത​ക​ർ​ത്ത​നി​ല​യി​ൽ

കാ​ര​യി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ട​വി​ല​ങ്ങ് കാ​ര​യി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. കാ​ര സെ​ന്റ​റി​ന് സ​മീ​പം ഇ​ല​ഞ്ഞി​ക്ക​ൽ ജോ​ഷി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം. അ​ല​മാ​ര​യി​ലെ അ​ര​പ​വ​ന്റെ ആ​ഭ​ര​ണം മാ​ത്ര​മേ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ളു. അ​ല​മാ​ര​ക​ളി​ലെ വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. വീ​ടി​ന്റെ മു​ൻ​വാ​തി​ൽ പൂ​ട്ട് ത​ക​ർ​ത്തി​ട്ടു​ണ്ട്. ജോ​ഷി​യും കു​ടും​ബ​വും വ്യാ​ഴാ​ഴ്ച രാ​ത്രി വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് യാ​ത്ര പോ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു.

Tags:    
News Summary - breaking into a locked house at kara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.