കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ

രാഷ്​ട്രീയസ്പർധ ഉണ്ടാക്കാൻ ശ്രമിച്ച കേസ്​: നാലുപേർ അറസ്​റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് മേ​ഖ​ല​യി​ൽ പ​ട്ടാ​പ്പ​ക​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച് കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച് രാ​ഷ്​​ട്രീ​യ​സ്പ​ർ​ധ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ല് പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

എ​റി​യാ​ട് ചേ​ര​മാ​ൻ ദേ​ശ​ത്തും മ​റ്റി​ട​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രു​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ കൊ​ടി​ക​ൾ ന​ശി​പ്പി​ച്ച കേ​സി​ലാ​ണ് എ​റി​യാ​ട് വാ​ഴ​ക്കാ​ല​യി​ൽ അ​ജ്മ​ൽ (30), എ​റി​യാ​ട് കാ​ട്ടു​പ​റ​മ്പി​ൽ അ​ഭി​ജി​ത്ത് (23), എ​റി​യാ​ട് പോ​നാ​കു​ഴി സി​യാ​ദ് (30), എ​റി​യാ​ട് പോ​ക്കാ​ക്കി​ല്ല​ത്ത് സു​ധീ​ർ (36) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ ഇ.​ആ​ർ. ബൈ​ജു അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ൾ നി​ര​ന്ത​രം ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി വ​ന്ന് വെ​ല്ലു​വി​ളി​ക​ളോ​ടെ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

Tags:    
News Summary - Attempted to create political rivalry: Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.