പ്രതികൾ

ബാ​റി​ലെ ആ​ക്ര​മ​ണം:പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ മേ​ത്ത​ല ക​ണ്ടം​കു​ളം സ്വ​ദേ​ശി സു​രേ​ഷി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് മേ​നോ​ൻ ബ​സാ​ർ കൊ​മ്പ​നെ​ഴു​ത്ത് മു​ഹ​മ്മ​ദ് മു​സ്ത​ഫ (23), എ​റി​യാ​ട് ബ്ലോ​ക്കി​ന് സ​മീ​പം വെ​ടി​പു​ര​ക്ക​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 29 നാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മ​ത്തി​ൽ സു​രേ​ഷി​ന്‍റെ താ​ടി​യെ​ല്ല് പൊ​ട്ടു​ക​യും പ​ല്ല് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ര​വി​കു​മാ​ർ, സി.​പി.​മാ​രാ​യ ജി​ജി​ൻ, അ​ഖി​ൽ, വ​ഹാ​ബ്, സു​നി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - attacking case-accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.