Posted On
date_range Updated On
date_range കൊടുങ്ങല്ലൂരിൽ കെട്ടിട നിർമാണത്തിനിടയിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂർ: ആലുവ മണപ്പുറത്തിനടുത്ത് കെട്ടിട നിർമാണത്തിനിടയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. എസ്.എൻ.പുരം ആല പൊരി ബസാർ സ്വദേശി കുറുക്കൻ കാട്ടിൽ സുലൈമാെൻറ മകൻ സുൾഫിക്കർ (33) ആണ് മരിച്ചത്.
സെപ്തംബർ 18നായിരുന്നു അപകടം. തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാതാവ്: അസ്മാബി. ഭാര്യ: റഫ്ഗാനത്ത്. മകൾ: ഹന ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.