നിസാഫ്
Posted On
date_range Updated On
date_range ഗുണ്ട പട്ടികയിൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടു കടത്തി
കൊടുങ്ങല്ലൂർ: പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ട പട്ടികയിൽ വരുന്നയാളെ കാപ്പ ചുമത്തി. അഴിക്കോട് മേനോന് ബസാര്‍ ചൂളക്കപറമ്പില്‍ വീട്ടില്‍ മായാവി എന്നു വിളിക്കുന്ന നിസാഫി (25) നെയാണ് ആറുമാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയത്.
നിസാഫ് കൊടുങ്ങല്ലൂർ, മതിലകം, വടക്കേക്കര പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് അടിപിടിക്കേസുകളിലും മദ്യലഹരിയിൽ അപകടകരമാം വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.