കടലിൽ വള്ളത്തിൽ സദ്യയൊരുക്കിയുള്ള മത്സ്യത്തൊഴിലാളികളുടെ ഓണാഘോഷം
Posted On
date_range Updated On
date_range കടലിൽ സദ്യയൊരുക്കി മത്സ്യത്തൊഴിലാളികളുടെ ഓണാഘോഷം
അഴീക്കോട്: വള്ളത്തിൽ സദ്യയൊരുക്കി കടലിൽ മത്സ്യത്തൊഴിലാളികളുടെ ഓണാഘോഷം. കെ.കെ. അബുവിന്റെ ഉടമസ്ഥതയിലുള്ള ‘സംസം’ ഇൻബോർഡ് വള്ളത്തിലെ അമ്പതോളം തൊഴിലാളികളാണ് ഉത്രാടനാളിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ആര്യക്കാരൻ സോമന്റെ നേതൃത്വത്തിൽ തൊഴിലാളികൾ വള്ളത്തിൽ തന്നെ പാചകംചെയ്ത് 50 പേർക്ക് പപ്പടവും പായസവും ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.